01 02 03 04

Pope Francis

"Come back to Jesus"

Rt. Rev. Dr. Joseph Kariyil

"Faith Is A Precious Gift"

Rev. Fr. Mathew Puthiyath

"We Must Nurture In Our Children"

ക്രിസ്മസ് കരോൾ ഗാനാമൽത്സരം  

കൊച്ചി രൂപതയുടെ മതബോധന  അധ്യയനവർഷം 2016 - 2017 ക്രിസ്മസ്  കരോൾ ഗാനാമൽത്സരം ഡിസംബർ 17-ന്  ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്നു. മൽത്സരത്തിൽ പള്ളുരുത്തി സെന്റ് തോമസ് മോർ സൺ‌ഡേ സ്‌കൂൾ ഒന്നാം സ്ഥാനവും, ചുള്ളിക്കൽ സെന്റ് ജോസഫ് സൺ‌ഡേ സ്‌കൂൾ രണ്ടാം സ്ഥാനവും, കുംബളം സെന്റ് ജോസഫ്  സൺ‌ഡേ സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്‌ഥമാക്കി. വിജയികൾക്ക് റേഡിയോ മരിയ ഡയറക്ടർ ഫാദർ റാഫി കൂട്ടുങ്കൽ സമ്മാനവും നൽകി.